Surprise Me!

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി | Oneindia Malayalam

2018-12-27 205 Dailymotion

congress ally jds hints at going it alone in lok sabha elections
കോണ്‍ഗ്രസിന്റെ കേന്ദ്രഭരണ മോഹങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തുടര്‍ന്നേക്കില്ലെന്ന് ജെഡിഎസ് സൂചിപ്പിച്ചു. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാണ്. എന്നാല്‍ ഭരണത്തില്‍ കോണ്‍ഗ്രസ് അമിതമായി ഇടപെടുന്നുവെന്നാണ് ജെഡിഎസിന്റെ ആക്ഷേപം.